SPECIAL REPORTനിങ്ങളെയൊക്കെ കൈകാര്യം ചെയ്യുമെന്ന് പറഞ്ഞത് ഓഫീസില്‍ വന്ന് ചോദിക്കുമെന്ന് തന്നെയാണ്; കള്ള വാര്‍ത്തകള്‍ കൊടുത്താല്‍ ആ പത്രത്തിന്റെ ഓഫീസില്‍ നേരെ വന്ന് ചോദിക്കും; അതിനുള്ള അവകാശം ഞങ്ങള്‍ക്കുണ്ടെന്ന് സുരേന്ദ്രന്; ക്രമസമാധാന പ്രശ്നമായി ബിജെപി അധ്യക്ഷന്റെ ഭീഷണി മാറുന്നു; കൊടകര കേസില്‍ അച്ഛനൊപ്പം മകനേയും ചോദ്യം ചെയ്തേയ്ക്കുംമറുനാടൻ മലയാളി ബ്യൂറോ1 Dec 2024 6:40 PM IST
ANALYSISസുഭാഷിനെ പിന്‍വലിച്ച് ബിജെപിക്കൊപ്പം ഇല്ലെന്ന സന്ദേശം ആര് എസ് എസ് നല്‍കിയത് ആരും മുഖവിലയ്ക്ക് എടുത്തില്ല; ആര് എസ് എസിനെ രണ്ടു പ്രാന്തമാക്കിയതോടെ പരിവാറിന് മുകളില്‍ 'ഞങ്ങള്‍ വളര്‍ന്നു' എന്ന് കുരുതിയ നേതാക്കള്‍ക്കുള്ള തിരിച്ചടി; ചേലക്കരയില്‍ വോട്ടുയര്ന്നപ്പോള് 'എ ക്ലാസില്‍' വോട്ടു ഇടിഞ്ഞു; പാലക്കാടന്‍ മിന്നലില്‍ കെ സുരേന്ദ്രന് ഞെട്ടുമ്പോള്മറുനാടൻ മലയാളി ബ്യൂറോ23 Nov 2024 4:35 PM IST
STATEസുരേഷ് ഗോപിക്കും ശോഭാ സുരേന്ദ്രനും ആര് എസ് എസിനും പ്രിയപ്പെട്ട സന്ദീപ് വാര്യര്‍; ജയകുമാര്‍ നേരിട്ടെത്തിയ അനുനയത്തില്‍ ഞെട്ടി ബിജെപി സംസ്ഥാന നേതൃത്വം; ഇടത്തേക്ക് നേതാവിനെ മറിക്കാന്‍ എംബി രാജേഷും പി രാജീവും പിന്നെ ബാലേട്ടനും! സന്ദീപ് വാര്യര്‍ ഇടത്തോട്ടോ?മറുനാടൻ മലയാളി ബ്യൂറോ5 Nov 2024 7:42 AM IST
SPECIAL REPORTദേശീയതയെ ജമാഅത്തെ ഇസ്ലാമി അംഗീകരിക്കുന്നില്ല; അവര്‍ക്കു വേണ്ടതു ഇസ്ലാമിക സാര്‍വദേശീയത; കാശ്മീരിലെ ജമാഅത്തെ ഇസ്ലാമി ബി ജെ പിയുമായി ചേര്‍ന്ന് സി പി എം സ്ഥാനാര്‍ത്ഥി തരിഗാമിയെ എതിര്‍ത്തു; ഇവിടെ ലീഗ് ബി ജെ പിയും കോണ്‍ഗ്രസുമായി ചേരുന്നു; പിണറായിയുടെ കോഴിക്കോടന്‍ പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപംപ്രത്യേക ലേഖകൻ27 Oct 2024 12:32 PM IST
ANALYSISകേരളത്തിലെ 'ജനറല്‍ സെക്രട്ടറിയെ' പിന്‍വലിച്ചത് സന്ദേശമായി; അമിത് ഷായെ നേരിട്ടിറക്കി നാഗ്പൂര്‍ പിണക്കം മാറ്റിയ മോദി; ആരും സ്വയം 'ദൈവമാകേണ്ടതില്ലെന്ന' ഉപദേശം ഇനി ബിജെപിക്കാര്‍ അനുസരിക്കും; ഹരിയാനയിലെ വിജയം ആര് എസ് എസ് ഓപ്പറേഷന്! കോണ്‍ഗ്രസിനെ തോല്‍പ്പിച്ച പരിവാര്‍ ഗാഥ ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ9 Oct 2024 12:42 PM IST
SPECIAL REPORTഹൊസബളളയുമായി സംസാരിച്ചത് മിനിറ്റുകള്‍; റാം മാധവുമായി നടത്തിയത് ഷെയ്ക് ഹാന്‍ഡ് മാത്രം; എന്നാല്‍ തില്ലങ്കേരിയുമായി ചര്‍ച്ച നടത്തിയത് 4 മണിക്കൂര്‍! എഡിജിപിയ്ക്ക് വിനയായി വയനാട്ടിലെ കൂടിക്കാഴ്ച; എംവി ഗോവിന്ദന് തെളിവ് നല്കി വയനാട് സിപിഎംമറുനാടൻ മലയാളി ബ്യൂറോ3 Oct 2024 7:58 AM IST
SPECIAL REPORTനോട്ടീസ് കിട്ടിയാലും മൊഴി കൊടുക്കാന്‍ ജയകുമാര്‍ എത്തില്ല; അന്വേഷണവുമായി സഹകരിക്കേണ്ടെന്ന് ആര് എസ് എസ് തീരുമാനം; ഹൊസബള്ളയെ കണ്ടത് വ്യക്തിപരമെന്ന് മൊഴി നല്കി എഡിജിപിയും; ആര് എസ് എസ് കൂടിക്കാഴ്ച അന്വേഷണം പ്രതിസന്ധിയില്മറുനാടൻ മലയാളി ബ്യൂറോ28 Sept 2024 8:35 AM IST
SPECIAL REPORTആര് എസ് എസ് നേതാവിന്റെ അടുത്തേക്ക് എഡിജിപിയുമായി പോകുന്നത് ക്രിമിനല്‍ കുറ്റമോ? മൊഴി നല്കാന് എത്താന്‍ സംഘ പ്രചാരകന് പോലീസ് നല്കിയ നോട്ടീസ് ചര്‍ച്ചകളില്‍; ജയകുമാര്‍ അന്വേഷണവുമായി സഹകരിക്കുമോ? നാഗ്പൂര്‍ തീരുമാനം നിര്ണ്ണായകംമറുനാടൻ മലയാളി ബ്യൂറോ25 Sept 2024 11:56 AM IST
Newsകേരളത്തിലും തമിഴ്നാട്ടിലും പരിവാര്‍ പ്രസ്ഥാനങ്ങള്‍ ശക്തമാക്കാന്‍ നിയോഗിക്കപ്പെട്ട പ്രത്യേക സമ്പര്‍ക് പ്രമുഖ്; ജയകുമാര്‍ എഡിജിപിയുടെ സഹപാഠി തന്നെ; പൂരം കലക്കല്‍ വാദം പൊളിക്കാന്‍ ബിജെപിമറുനാടൻ മലയാളി ബ്യൂറോ8 Sept 2024 11:33 AM IST
Newsസംഘത്തിന്റെ വിശേഷാല്‍ സമ്പര്‍ക്ക വിഭാഗിലാണ് പ്രവര്‍ത്തനം; അദ്ദേഹത്തിന് സ്വന്തമായി കാറോ ലൈസന്‍സോ ഇല്ല; കാര്‍ ഓടിക്കാന്‍ പോലും അറിയില്ല; എഡിജിപിക്കൊപ്പം പോയത് എ ജയകുമാര്‍; സന്ദീപ് വാചസ്പതി തെറ്റു തിരുത്തുമ്പോള്‍Remesh7 Sept 2024 12:54 PM IST
Newsനേമത്ത് രാജഗോപാലിനെ ജയിപ്പിച്ചെടുത്ത ചാലക ശക്തി; തിരുവഞ്ചൂരിന്റെ ഭാര്യ സഹോദരി ഭര്‍ത്താവ് കൈമനം പ്രഭാകരന്റെ അനുജന്; എഡിജിപിയെ കാറില്‍ ഹൊസബാളെയുടെ അടുത്തെത്തിച്ചത് ഈ സഹപാഠി; ആര് എസ് എസ് പ്രചാരകന് ജയകുമാറിന്റെ കഥമറുനാടൻ മലയാളി ബ്യൂറോ7 Sept 2024 9:02 AM IST
Newsആര്‍എസ് എസ് നേതാവിനെ എഡിജിപി കണ്ടോ ഇല്ലയോ എന്നത് സി.പി.എമ്മിനെ ബാധിക്കുന്ന കാര്യമല്ല; അതില്‍ പാര്‍ട്ടിക്ക് എന്ത് കാര്യമെന്ന ഗോവിന്ദന്റെ ചോദ്യം എല്ലാം അറിഞ്ഞു തന്നെ; അജിത് കുമാറിനെതിരെ നടപടി വരുമോ?മറുനാടൻ മലയാളി ബ്യൂറോ7 Sept 2024 7:40 AM IST